ആ കണ്ണുകള്‍ നനഞ്ഞു " അവളിനി മടങ്ങി വരില്ല, ഒരിക്കലും. ആ ഇരിക്കുന്നത് വെറും ശരീരമാണ് . സ്വയം ആരെന്നുപോലും തിരിച്ചറിയാനാവാതെ മരവിച്ച മാംസം " വാക്കുകള്‍ ഇടറി .
മഴ, മഴവില്ല്, വരകള്‍, വര്‍ണ്ണങ്ങള്‍, വീട് , സ്വന്തം , സ്വയം എല്ലാം എല്ലാം മറന്നു പോകും ഒരുനാള്‍.. . ..... .ജീവിതത്തിന്റെ ഒരു ഖട്ടത്തില്‍ ഓര്‍മ്മയിലെ വസന്തങ്ങളെ നടന്നു നീങ്ങുന്ന വഴിയില്‍ ഓരോന്നായി ഉപേക്ഷിക്കണ്ടി വരുന്ന അവസ്ഥ "Alzheimer's" . ഇന്ന് Alzheimer's ദിനമല്ല , അറിയാം. പക്ഷെ ഈ കുറിപ്പിന് ഒരു കാരണമുണ്ട് . പഴയ മാസികള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാന്‍ ശ്രദ്ധിച്ചു . അലസമായി എഴുതിയ കണ്ണുകള്‍, ഒരു ചുവന്ന പൊട്ടും , അര്‍ത്ഥമില്ലാത്ത ഒരു ചിരിയും. ഒരുപാടു സൗന്ദര്യം തോന്നി . ആകാംക്ഷ എന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല .ചിത്രത്തിന് ചുവടെ കിടന്ന ഒരു അര പേജ് കഥ ഞാന്‍ വായിച്ചു . എഴുതുന്നത് അവളെ സ്നേഹിക്കുന്ന , മറവിക്ക് കീഴടങ്ങുന്നതിന് മുന്‍പ് അവള്‍ ജീവന് തുല്യം സ്നേഹിച്ച ഒരു ചെറുപ്പകാരന്‍ , അയാളുടെ വിതുമ്പല്‍ വരികളായി ഞാന്‍ വായിച്ചു . എന്നെ ഇന്ന് എഴുതാന്‍ പ്രേരിപിച്ചത് അതിലെ ഒരു വരിയാണ് . " " അവളിനി മടങ്ങി വരില്ല, ഒരിക്കലും. ആ ഇരിക്കുന്നത് വെറും ശരീരമാണ് . സ്വയം ആരെന്നുപോലും തിരിച്ചറിയാനാവാതെ മരവിച്ച മാംസം " "

ഇതു ഒരു അവസ്ഥയാണ് . ജീവത്തില്‍ ഒരിക്കലും , ആര്‍ക്കും ഈ അവസ്ഥയിലുടെ കടന്നു പോകേണ്ടി വരരുത് എന്ന പ്രാര്‍ത്ഥനയോടെ
< ഉമാദേവു >
No comments:
Post a Comment